ചരിത്ര നിമിഷങ്ങൾ

 

പ്രളയ ദുരിതാശ്വാസ ഫണ്ട് 2018

 
Logo

വാട്ടർ അതോറിറ്റി ജീവനക്കാരിൽ നിന്നും യൂണിയൻ സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ബഹുമാനപെട്ട മുഖ്യമന്ത്രിയ്ക്ക്, യൂണിയൻ സംസഥാന പ്രസിഡന്റ് ,സ. പി.കരുണാകരൻ എം.പി യുടെ സാന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി കൈമാറുന്നു.