റഫറണ്ടം 2017

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്ഥാപനം പൊതു മേഖലയിൽ നിലനിർത്താനും നിരന്തരമായ പോരാട്ടങ്ങൾ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. 2014 ജനു.23 ന് യൂണിയൻ നടത്തിയ കൂട്ടധർണ്ണയുടെ വാർഷികം.. അന്നു നാം നടത്തിയ പ്രക്ഷോഭങ്ങൾ ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. > LDF സർക്കാർ കുടിവെള്ള മേഖലയെ പൊതു മേഖലയിൽ നിലനിർത്തും > പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കും > പ്രതിവർഷം 2000 കോടിയിലധികം രൂപയുടെ സാമ്പത്തിക പിന്തുണ. ഈ നേട്ടങ്ങൾ ഒന്നും യാദൃശ്ചികമല്ല! കഴിഞ്ഞ അഞ്ച് വർഷം KWAEU- CITU നടത്തിയ നിരന്തര പോരാട്ടത്തിന്റെ മാത്രം ഫലമാണ്. ഇടത് മുന്നണി കേരളം ഭരിക്കട്ടെ, സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും കാവലാളായി CITU വിനെ ശക്തിപ്പെടുത്തുക !! സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ച വലത് രാഷ്ട്രീയത്തെ തുരത്തുക ! തൊഴിലാളികളുടെ ഐക്യം തകർക്കുന്ന കപട വിപ്ലവകാരികളെ തിരിച്ചറിയുക!! സ്വന്തം അണികളെ വഞ്ചിക്കുന്ന കാറ്റഗറിക്കൽ വഞ്ചകരെ ഒറ്റപ്പെടുത്തുക !!! #സ്ഥാപനത്തിനൊപ്പംCITU #ജീവനക്കാർക്കൊപ്പംCITU